തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. കോവളം ജംഗ്ഷന് സമീപം ബൈപ്പാസിലാണ് സംഭവം നടന്നത്. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ സ്വദേശി വി.പി. വിനീഷ് ( 28) ആണ് മരിച്ചത്. സ്വകാര്യ നിര്‍മാണ...
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്.
വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ്...
കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസ് 15 നാവും മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കും. താൽക്കാലത്തേക്കാണ് അറസ്റ്റ് തടഞ്ഞത്.
പരാതി രാഷ്ട്രീയപ്രേരിതമെന്നും അറസ്റ്റ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ശബരിമല അയ്യപ്പഭക്തരുടെ കാർ അപകടത്തിൽപ്പെട്ടു. ഇന്നലെ രാത്രി 11.15 ഓടെയാണ് അപകടം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടത്തിൽപ്പെട്ടത്. പഴവങ്ങാടിയിൽ വച്ചാണ് അപകടം നടന്നത്.
തെലുങ്കാനയിൽ നിന്ന് വന്ന അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് പിടിയിലായത്. 85 വയസുകാരിയായെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി...