Kerala

നടിയെ ആക്രമിച്ച കേസില്‍ വിധി ഡിസംബര്‍ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രത്യേക കോടതിയുടെ വിധി ഡിസംബർ 8 ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഏഴു വര്‍ഷത്തോളം നീണ്ട വിചാരണ നടപടികള്‍ക്കൊടുവിലാണ് നടി ആക്രമിക്കപ്പെട്ട കേസില്‍...

തിരുവനന്തപുരത്ത് മൂന്നര കിലോയിലധികം കഞ്ചാവുമായി വർക്കല സ്വദേശിനി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നര കിലോയിലധികം കഞ്ചാവുമായി വർക്കല സ്വദേശിനി പിടിയിൽ. വർക്കല തച്ചോട് സ്വദേശിനിയായ സന്ധ്യയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവർ വാടകയ്ക്ക് താമസിക്കുന്ന കല്ലമ്പലം തോട്ടയ്ക്കാടുള്ള...

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം; ശ്രീക്കുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചവിട്ടിയിട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് നന്ദിയോട് സ്വദേശി ശ്രീക്കുട്ടിയെ വെന്‍റിലേറ്ററിൽ നിന്നും മാറ്റി. നിലവിൽ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ...

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റു. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു...

തിരുവനന്തപുരം വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. വെട്ടൂർ സ്വദേശികളായ ഷെഹീർ- ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp