Kerala

തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർഥിനിയുടെ കൈ അറ്റു

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ച് അപകടം. അപകടത്തിൽ വിദ്യാർഥിനിയുടെ കൈ അറ്റു. വെഞ്ഞാറമൂട് പുത്തൻപാലം നെടുമങ്ങാട് റോഡിൽ മാർക്കറ്റ് ജംഗഷന് സമീപമായിരുന്നു...

തിരുവനന്തപുരം വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ അഞ്ച് വയസുകാരിയെ തെരുവുനായ ആക്രമിച്ചു. മദ്രസ പഠനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയിലാണ് സംഭവം നടന്നത്. വെട്ടൂർ സ്വദേശികളായ ഷെഹീർ- ആമിന ദമ്പതികളുടെ മകൾക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും കൈകാലുകളിലും...

തിരുവനന്തപുരത്ത് വീട് കുത്ത് തുറന്ന് മോഷണം; 14 പവനും അടുക്കളയിൽ നിന്ന് മുട്ടയും അടക്കം അടിച്ച് മാറ്റി മോഷ്ടാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് മോഷണം. നെടുമങ്ങാട് ആനാടാണ് സംഭവം. ആളില്ലാതിരുന്ന വീടു കുത്തിത്തുറന്നാണ് മോഷണം നടന്നത്. ഊരാളിക്കോണം ഹുബാമയിൽ റീജ സുലൈമാന്റെ വീട്ടിൽകവർച്ച നടന്നത്.  14 പവന്‍ ആഭരണവും പണവും മുട്ടയുമടക്കമാണ് മോഷ്ടാക്കൾ...

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. 22 കാരൻ ആസിഫ് മുഹമ്മദിനെയാണ് വിതുര പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ആക്രമണത്തിനിരയായത്. സ്‌കൂൾ...

തിരുവനന്തപുരത്ത് കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടുപന്നി വന്ന് ഓട്ടോറിക്ഷയിൽ ഇടിച്ച് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്. അപകടത്തിൽ അഖിലിന് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കഴിഞ്ഞ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp