തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു. കോവളത്താണ് സംഭവം നടന്നത്. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്.
പ്രൈവറ്റ് ബസ്സില്‍ വച്ചാണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ...
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം 2ാം തീയതി മുതല്‍ കാണാതായത്. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ...
തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കടബാധ്യതയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിതുര- പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് അമലിന്‍റെ മകന്‍റെ ചോറൂണ് ദിവസമായിരുന്നു. അമൽ പാർട്ണറായ ടർഫിന്...
തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് അടിയിൽപ്പെട്ട് യുവാവിനു ദാരുണാന്ത്യം. തിരുവനന്തപുരം പേരൂര്‍ക്കട വഴയിലയിലാണ് സംഭവം നടന്നത്. നെയ്യാറ്റിൻക്കര – കാരക്കോണം മഞ്ചവിളാകം സ്വദേശി രാജേഷ് (34) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്....
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്നാണ് പരാതിയിൽ പറയുന്നത്. കൊല്ലം പന്മന സ്വദേശി വേണു (48) ആണ് ഇന്നലെ മരിച്ചത്.
വേണു മരിക്കുന്നതു...