തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ മോഷണം പതിവാകുന്നു. കഴിഞ്ഞ രണ്ടു മാസത്തിനിടയില്‍ 15-ലേറെ മോഷണങ്ങളാണ് മാറനല്ലൂരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം മാറനല്ലൂരിൽ വീട് കുത്തിത്തുറന്ന് മോഷണം നടന്നിരിക്കുകയാണ്.
പുന്നവൂര്‍ സ്വദേശി വിജയബാബുവിന്റെ...
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്.
ഇന്നലെ വൈകിട്ട് മുതൽ...
തിരുവനന്തപുരം: ഇന്ന് നവംബർ ഒന്ന്. ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളം രൂപീകൃതമായിട്ട് 69 വർഷം തികഞ്ഞിരിക്കുകയാണ്. കേരള പിറവി ആശംസകൾ നേർന്നുകൊണ്ട് മലയാളികളെല്ലാം ആഘോഷങ്ങൾ ആരംഭിച്ചു. ഓഫീസുകളിലും വിദ്യാഭാസ സ്ഥാപനങ്ങളിലുമെല്ലാം...
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഹരിത കർമ സേനാംഗങ്ങളെ മർദ്ദിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് റെയിൽവേ ഗേറ്റിന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് അറസ്റ്റിലായത്. തച്ചൂര്‍ സ്വദേശികളായ ലത,...
തിരുവനന്തപുരം: ഹരിതകർമ സേനാംഗങ്ങൾക്ക് നേരെ മർദനം. ആറ്റിങ്ങലിലാണ് സംഭവം. തച്ചൂര്‍ സ്വദേശികളായ ലത, രമ എന്നീ പ്രവര്‍ത്തകര്‍ക്കാണ് മര്‍ദനമേറ്റത്. ഹരിത കര്‍മസേന വെച്ച ചാക്കുകെട്ടുകളില്‍ നിന്ന് ഒരാള്‍ സാധനങ്ങള്‍ മാറ്റിയത് ചോദ്യം ചെയ്തതാണ്...