തിരുവനന്തപുരം: ഓരോ മേഖലയിലും ലോകം ശ്രദ്ധിക്കുന്ന നാടായി സംസ്ഥാനത്തെ മാറ്റിയത് സർക്കാരിന്റെ ഇടപെടലാണെന്നും ക്ഷേമ വികസന പ്രവർത്തനങ്ങളുടെ സ്വാദ് എത്താത്ത ഒരു കുടുംബവും ഇന്ന് കേരളത്തിലില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി...
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഡിവൈഎഫ്‌ഐയുടെ ആംബുലന്‍സ് കത്തിച്ച സംഭവത്തില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശികളായ സമദ്, നാദിർഷാ , അൽത്താഫ് എന്നിവരാണ് പിടിയിലായത്.നെടുമങ്ങാട് നിന്നാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
ഇന്ന് രാവിലെ...
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ നാളെ താൽക്കാലികമായി നിർത്തിവെക്കും. നാളെ ( ഒക്ടോബർ 30)ന് വൈകുന്നേരമാണ് വിമാനത്താവളം അടച്ചിടുന്നത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം.
വൈകുന്നേരം 4.45 മുതൽ...
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തെയാണ് കസ്റ്റഡിയിൽ വിട്ടത്. റാന്നി കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.
മുരാരിയെ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. അപകടത്തിൽ ഏഴ് വിദ്യാര്‍ത്ഥികൾക്ക് പരിക്ക്. നെല്ലിമൂട് എല്‍പി സ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ബാലരാമപുരത്ത് വച്ചായിരുന്നു സംഭവം.
ബസിന് പിന്നില്‍ മിനിലോറി ഇടിച്ചാണ്...