തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം കല്ലറ സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇവരെ കഴിഞ്ഞ ദിവസം രോഗലക്ഷണങ്ങളുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട്...
ചെന്നൈ: അര്‍ജന്‍റീന ഫുട്ബോള്‍ ടീമും ലയണല്‍ മെസിയും നവംബറിൽ കേരളത്തിലേക്ക് എത്തില്ലെന്ന് സ്ഥിരീകരിച്ച് സ്പോൺസർ. അംഗോളയിൽ മാത്രം കളിക്കുമെന്ന അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്ഥിരീകരണം.
നവംബറിൽ മെസിയും അർജന്‍റീനയും കേരളത്തിലെത്തിമെന്നായിരുന്നു റിപ്പോർട്ടുകൾ....
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ നിര്‍ണായക കണ്ടെത്തല്‍. സ്വർണവ്യാപാരിയായ ഗോവർദ്ധനന് ഉണ്ണികൃഷ്ണൻ പോറ്റി കൈമാറിയ സ്വർണ്ണം അന്വേഷണ സംഘം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള...
കോഴിക്കോട്: ഹൈലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഡെനിം ഫെസ്റ്റിന് തുടക്കം. ആഗോള ബ്രാന്‍ഡുകളുമായി ചേര്‍ന്ന് നടത്തുന്ന ഫെസ്റ്റില്‍ പഴയ ഡെനിം വസ്ത്രങ്ങളുമായി എത്തുന്നവര്‍ക്ക് ഹൈലൈറ്റ് മാളിലെ വിവിധ ബ്രാന്‍ഡ് ഔട്ട്‌ലറ്റുകളില്‍ നിന്ന് പുതിയ ഡെനിം...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക്...