Kerala

ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് പുലർച്ചെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക്...

തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും തെരുവുനായ ആക്രമണം. ഇന്നലെ രണ്ട് പേർക്കു നേരെയാണ് ആക്രമണമുണ്ടായത്. ബാലരാമപുരത്തും കോവളത്തുമാണ് തെരുവുനായ ആക്രമണം നടന്നത്. ബാലരാമപുരത്ത് കട്ടച്ചൽക്കുഴി സ്വദേശി 35 കാരിയായ സുഭദ്രയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. സുഭദ്ര വീട്ടുമുറ്റത്ത്...

ആറ്റിങ്ങൽ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിലെ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. കേസിൽ പ്രതിയായ ജോബി ജോർജിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ ഗ്രീൻ ലൈൻ...

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

കൊച്ചി: മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു അറസ്റ്റിലായി. ശബരിമല ശ്രീകോവിലിന്‍റെ വാതിൽ സ്വർണം പൂശിയതിലെ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ്...

അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും

തിരുവനന്തപുരം: പ്രിസൺ ഓഫീസർ അനീഷ്.എ.ആർ ഇനി 8 പേരിലൂടെ ജീവിക്കും. ശബരിമല ദർശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ജയിൽ വകുപ്പിൽ പൂജപ്പുര സെൻട്രൽ ജയിലിലെ ഡെപ്യുട്ടി പ്രിസൺ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp