തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി. നടന്നത് വൻഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന ആരംഭിച്ചു....
തിരുവനന്തപുരം: ശ്രീകാര്യത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ വീണ് അപകടം. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറകുവശത്തായിരുന്നു സംഭവം.
ലോറിക്ക് പിന്നാലെ എത്തിയ കാറിന് കേടുപാട് സംഭവിക്കുകയും തൊട്ട് പുറകെ സ്കൂട്ടറിലെത്തിയ യുവതിക്ക് പരിക്കേൽക്കുകയും...
തിരുവനന്തപുരം: വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ്ക്കൊരുങ്ങി കേരളം. മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിന്റെ ഹൃദയമാണ് മറ്റൊരു രോഗിക്ക് നൽകുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും എറണാകുളം ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എയര്‍ലിഫ്റ്റ് ചെയ്യുക.
മലപ്പുറം...
തിരുവനന്തപുരം: തിരുവനന്തപുരത്ത് തൊഴിലാളിയെ ക്രൂരമായി മർദ്ദിച്ച മില്ലുടമ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർകാവിലാണ് സംഭവം. തുഷാന്ത് എന്നയാളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശി ബാലകൃഷ്ണനാണ് ആക്രമണത്തിനിരയായത്.
തന്നെ മൺവെട്ടി കൊണ്ട് വെട്ടുകയും മില്ലിൽ ഉപയോഗിക്കുന്ന ബെൽറ്റ് കൊണ്ട്...
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വിദ്യാർഥിയെ സ്‌കൂളില്‍ വെച്ച് തെരുവ് നായ കടിച്ചു. ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തെരുവുനായ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. കിളിമാനൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ വച്ചാണ് തെരുവുനായയുടെ...