പത്തനംതിട്ട: ശബരിമല മേൽശാന്തിയായി ചാലക്കുടി സ്വദേശിയായ ഇ.ഡി. പ്രസാദിനെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി കൊല്ലം മയ്യനാട് ആയിരംതെങ്ങ് മുട്ടത്തുമഠം എംജി മനു നമ്പൂതിരിയെയും തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം...
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഐ ടി ജീവനക്കാരിയെ പീഡിപ്പിച്ചു. ഇന്ന് പുലർച്ചെ ഏകദേശം രണ്ടുമണിയോടെയാണ് സംഭവം.
സംഭവത്തിൽ പെൺകുട്ടി പോലീസിൽ പരാതി നൽകി. 25 വയസുള്ള യുവതി ഹോസ്റ്റൽ മുറിയിൽ ഒറ്റയ്ക്ക്...
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വാഹന പരിശോധന നടത്തി പണം തട്ടിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരക്കുളത്താണ് സംഭവം. കാഞ്ഞിരംകുളം സ്വദേശി രതീഷി (37) നെയാണ് പോലീസ് പിടികൂടിയത്.
ഇയാള്‍ പാറശ്ശാല ആര്‍ടിഒ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ആശങ്കയുയർത്തി അമീബിക് മസ്തിഷ്ക ജ്വരം. തിരുവനന്തപുരം സ്വദേശികളായ അഞ്ചു പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ആനാട്, മംഗലപുരം, പോത്തൻകോട്, രാജാജി നഗർ, പാങ്ങപ്പാറ എന്നിവിടങ്ങളിൽ നിന്നാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.
തിരുവനന്തപുരം...