തിരുവനന്തപുരം: അഞ്ച് വയസ്സിന് താഴെയുള്ള 1,88,965 കുട്ടികൾക്ക് പൾസ് പോളിയോ വിതരണം ഇന്ന് (ഒക്ടോബർ 12) നടക്കും. ഇതിനായി തിരുവനന്തപുരം ജില്ലയിൽ 2,415 ബൂത്തുകൾ സജ്ജമാക്കി.
ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്....
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോൺഗ്രസ്സ് നേതാവിനെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തു. സലിത കുമാരിയുടെ ആത്മഹത്യ കുറിപ്പില്‍ പേരുണ്ടായിരുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിനെതിരെയാണ് കേസ്.
ആത്മഹത്യ പ്രേരണ കുറ്റമാണ് ചുമത്തിയത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മാവനെ മരുമകൻ തല്ലിക്കൊന്നു. തിരുവനന്തപുരം മണ്ണന്തല അമ്പഴംകോടാണ് സംഭവം. പുത്തന്‍വീട്ടില്‍ സുധാകരന്‍ (80) ആണ് മരിച്ചത്. ഇയാളുടെ മരുമകൻ രാജേഷാണ് പ്രതി.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ട്...
തിരുവനന്തപുരം: അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5...