തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്നു. തോന്നയ്ക്കലിനടുത്ത് വാലിക്കോണം പാറയിൽ ദിവ്യാലയത്തിൽ അപ്പുകുട്ടൻ പിള്ളയുടെ വീടിനാണ് കേടുപാടുണ്ടായത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.
ആളപായം ഒന്നും ഉണ്ടായിട്ടില്ല. വീട്ടിലുണ്ടായിരുന്നവർ മുൻവശത്ത്...
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാംപസിനു സമീപം കെ എസ് ആർ ടി സി ബസ് മരത്തിൽ ഇടിച്ച് അപകടം. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം നടന്നത്.
തിരുവനന്തപുരത്തു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരൻ മരിച്ചു. തിരുവനന്തപുരം കിഴക്കേക്കോട്ട പടിഞ്ഞാറെ നടയ്ക്കടുത്താണ് സംഭവം നടന്നത്. രണ്ടര വയസുക്കാരൻ ധ്രുവ് ആണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്....
തിരുവനന്തപുരം: ചെറിയ തോതിലുള്ള ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ...
കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. കൊല്ലം പട്ടാഴി സ്വദേശിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...