തിരുവനന്തപുരം: സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിൽ. ഇന്ന് പവന് ആദ്യമായി 89,000 പിന്നിട്ടു. ഇന്ന് പവന് 920 രൂപ വര്‍ധിച്ചതോടെ 89,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. 89,480 രൂപയാണ് ഇന്നത്തെ സ്വര്‍ണവില.
ജിഎസ്ടിയും പണിക്കൂലിയും...
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തിന് സമീപം ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു. ബാലരാമപുരം പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് മരിച്ചത്. 52 വയസായിരുന്നു.
വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സന്തോഷ് സഞ്ചരിച്ച ഇരുചക്ര...
തിരുവനന്തപുരം: വെട്ടുകാട് ക്രിസ്തുരാജത്വ തിരുനാളിനോടനുബന്ധിച്ച് വേളി - ശംഖുമുഖം റോഡ് നവീകരണം ഒരു മാസത്തിനുള്ളിൽ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണം. വെട്ടുകാട്...
തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററില്‍ കായിക പരിശീലന പദ്ധതിയുടെ ഭാഗമായി കരാട്ടെ വിഭാഗം ആരംഭിക്കുന്നു. നാളെ (ചൊവ്വ) രാവിലെ 11ന് ജപ്പാനിലെ ഇന്റര്‍നാഷണല്‍ ഷോട്ടോക്കാന്‍ ഷോബുകാന്‍ കരാട്ടെ സംഘടനയുടെ സ്ഥാപകന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍...
തിരുവനന്തപുരം: സഭയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തം. ശബരിമലയിലെ ദ്വാരപാലക ശിൽപ്പം സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷം സഭയിൽ ബഹളം വെച്ചത്. വിഷയം ചർച്ച ചെയ്യുന്നതിന് അടിയന്തര പ്രമേയത്തിന് മുൻകൂട്ടി അനുമതി തേടുകപോലും ചെയ്യാതെയാണ്...