Kerala

തിരുവനന്തപുരത്ത് കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ വയോധികനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ വയോധികനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം നടന്നത്. പേരൂർക്കട റാന്നി ലെയിൻ സ്വദേശിയാണ് ആത്മഹത്യചെയ്യുമെന്നു പറഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയത്‌. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം...

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവ്; മെഡിക്കൽബോർഡിന് മുന്നിൽ ഹാജരായി സുമയ്യ

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ പിഴവില കൂടുതൽ നടപടികൾ. ചികിത്സ പിഴവിനെ തുടർന്ന് ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽബോർഡിന് മുന്നിൽ സുമയ്യ ഹാജരായി. അടുത്ത വെള്ളിയാഴ്ച ഒരു പരിശോധന കൂടി...

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു; സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ റിസോർട്ട് മാനേജർ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞം കോട്ടുകാല്‍ പുന്നവിള റോഡരികത്ത് മരിയൻ വില്ലയിൽ എ ജോസ് (60) ആണ് മരിച്ചത്. കഴിഞ്ഞ മാസം 27നായിരുന്നു...

ചാക്ക പീഡനക്കേസ്; പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്

തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് ശിക്ഷ വിധിച്ചു. 67 വർഷം തടവാണ് കോടതി വിധിച്ചത്. തിരുവനന്തപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 72000 രൂപ പിഴയും ഒടുക്കണം. 50,000 രൂപ...

തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിന് വെട്ടേറ്റു. മുക്കം പാലമൂടിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്തിനെ സുഹൃത്താണ് ചവിട്ടി വീഴ്ത്തി വെട്ടിയത്....

Popular

Subscribe

spot_imgspot_img
Telegram
WhatsApp