Kerala

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് പ്രതി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അഷ്കർ (31) കുറ്റം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. ചോറ് കൊടുക്കുമ്പോൾ കുഞ്ഞ് കരഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് അഷ്കർ പൊലീസിനോട് പറഞ്ഞത്. കുഞ്ഞിൻ്റെ തല ഭിത്തിയിൽ...

തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനം കത്തിനശിച്ചു. ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന 'കൂൾമേറ്റ് ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. സ്ഥാപനത്തിൽനിന്ന്...

നവീന്‍ ബാബു മരണം സിബിഐ അന്വേഷിച്ചേക്കും; സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍; നടപടി കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച്

തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടേക്കും. സിബിഐ അന്വേഷണം പ്രഖ്യാപിച്ചു കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ വൈകാതെ പുറത്തിറക്കിയേക്കുമെന്നാണ് സൂചന. നവീന്‍ബാബുവിന്റെ കുടുംബത്തിന്റെ...

നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛനും അമ്മയും അറസ്റ്റില്‍; രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരിക രക്തസ്രാവം

തിരുവനന്തപുരം: നെടുമങ്ങാട്ട് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. കുഞ്ഞിന്റെ രണ്ടാനച്ഛന്റെ മര്‍ദ്ദനത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായാണ്...

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം; രാജ്യത്തിനെതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത വധശ്രമമെന്നും കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന അക്രമ സംഭവങ്ങള്‍ രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്ന ഗുരുതര നിരീക്ഷണവുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക...

Popular

Subscribe

spot_imgspot_img
Telegram
WhatsApp