Kerala

തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത; മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍; ഇ.ശ്രീധരന്‍ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാതയെ കുറിച്ചുള്ള നിര്‍ദേശങ്ങള്‍ ഇ.ശ്രീധരന്‍ മുഖ്യമന്ത്രി വി.ഡി സതീശന് സമര്‍പിച്ചു. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് മൂന്നര മണിക്കൂറില്‍ കണ്ണൂരില്‍ എത്തുന്നതാണ് പുതിയ നിര്‍ദിഷ്ട അതിവേഗ റെയില്‍പാത. 473.3 കിലോമീറ്ററായിരിക്കും...

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നാണക്കേടെന്ന് ആര്‍.ശ്രീലേഖ; അവധി കൊടുത്താല്‍ ആര്‍ത്തവം എല്ലാവരും അറിയും

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധി നല്‍കാനുള്ള നീക്കത്തിനെതിരെ മുന്‍ ഡിജിപിയും ബിജെപി കൗണ്‍സിലറുമായ ആര്‍.ശ്രീലേഖ. മൂന്നു ദിവസം ആര്‍ത്തവ അവധി നല്‍കാനുള്ള സര്‍ക്കാര്‍ പ്രഖ്യാപനം പെണ്‍കുട്ടികള്‍ക്ക് നാണക്കേടാണെന്ന് ആര്‍.ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു....

അധ്യാപകനെതിരായ സസ്‌പെന്‍ഷനില്‍ യു-ടേണ്‍; സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ യു-ടേണ്‍ അടിച്ച് സര്‍ക്കാര്‍. അധ്യാപകനെതിരായ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍ദേശം നല്‍കി. വിരമിക്കാന്‍ രണ്ടു ദിവസം മാത്രമേ ശേഷിക്കുന്നുള്ളു...

വന്യ മൃഗങ്ങളുടെ ആക്രമണം: ആക്രമണം തടയാൻ മന്ത്രിയുടെ കൈയിൽ ഒറ്റമൂലിയില്ല; കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പ്രഥമ ഉത്തരവാദിത്തം വനം വകുപ്പിന് തന്നെയാണെന്ന് മന്ത്രി ഷിബു...

ശബരിമല സ്വർണക്കൊള്ള കേസ്: കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്ന് സൂചന

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ട് പുറത്ത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്തിമ ശാസ്ത്രീയ പരിശോധന ഫലം പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നും പൂശിയ സ്വർണം മാത്രമാണ് മാറ്റിയതെന്നുമാണ് റിപ്പോർട്ടിൽ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp