തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജ് ഫെസ്റ്റിനിടെ കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. സംഘർഷത്തിൽ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിക്ക് കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്നു. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി...
കൊച്ചി: യാദൃശ്ചികതകള്‍ നിറഞ്ഞ പൊതുജീവിതത്തിന് വിരാമമിട്ട് ടി.യു കുരുവിള വിടവാങ്ങി. 90-ാമത്തെ വയസ്സില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു....
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കാവടിക്കടവില്‍ ഒഴുക്കില്‍പെട്ട സൈനികന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മൂന്ന് സൈനികരെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കോഴിക്കോട് മാവൂര്‍ പെരുവയല്‍ മേലെ ഇരിപ്പോളില്‍ സുജിത്ത് (34) ആണ് മരിച്ചത്. സുജിത്തിനൊപ്പമുണ്ടായിരുന്ന...
തിരുവനന്തപുരം: കേരളം ഒരു പുതുയുഗത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം തന്നെ സർക്കാർ പൂർണ്ണമായും നടപ്പിലാക്കും. പ്രഖ്യാപിച്ച അഞ്ച് 'ഇന്ദിര ഗ്യാരന്റികളിൽ' രണ്ടെണ്ണത്തിൽ...
തിരുവനന്തപുരം: മുൻ സർക്കാരിന്റെ പദ്ധതികളുടെ തുടർച്ചയുണ്ടാകുമെങ്കിലും,യു ഡി എഫ് സർക്കാരിന്റെ നയങ്ങളിലും സമീപനങ്ങളിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ (KIIFB) നിലവിലെ അവസ്ഥയും പ്രവർത്തനങ്ങളും കൃത്യമായി പഠിക്കുന്നതിനായി ഒരു പ്രത്യേക...