Kerala

പുതുവത്സരസമ്മാനമായി ഭിന്നശേഷിക്കാർക്ക് തൊഴിലവസരമൊരുക്കാൻ ഇടം പോയിന്റുകൾ

തിരുവനന്തപുരം: കേരള സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കേരള സംസ്ഥാന പന ഉൽപ്പന്ന വികസനകോർപ്പറേഷനും (KELPALAM) സംയുക്തമായി പന ഉൽപ്പന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. ഇടം ഇനിഷ്വേറ്റീവ് ഫോർ ദ ഡിഫറന്റ്ലീ ഏബിൾഡ് മൂവ്മെന്റ്...

കാപ്പ ഉത്തരവ് ലംഘിച്ച പള്ളിപ്പുറം സ്വദേശിയായ പ്രതി പിടിയിൽ

പോത്തൻകോട്: കാപ്പ നിയമ പ്രകാരമുള്ള ഉത്തരവ് ലംഘിച്ച പ്രതി പിടിയിൽ. പള്ളിപ്പുറം പാച്ചിറ തളിയിൽ ക്ഷേത്രത്തിനു സമീപം തുപ്പട്ടിയിൽ വീട്ടിൽ എൻ . സുധീറിനെയാണ് (42) പൊലീസ് അറസ്റ്റു ചെയ്തത്. മംഗലപുരം സ്റ്റേഷൻ റൗഡി...

പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി പുതുവർഷത്തെ വരവേറ്റ് ലോകം. വെടിക്കെട്ടും ആഘോഷങ്ങളുമെല്ലാമായാണ് ഓരോ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റത്. പുത്തൻ പ്രതീക്ഷകളുമായിട്ടാണ് 2025 നെ നമ്മൾ സ്വാഗതം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ന്യൂ...

പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ച് പോലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷവേളയിൽ ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കർശന നടപടികൾ സ്വീകരിച്ച് കേരള പോലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ,റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ് , വിമാനത്താവളം എന്നിവിടങ്ങളിൽ പോലീസ് പെട്രോളിങ്ങും നിരീക്ഷണവും കർശനമാക്കും....

റെക്കോഡ് വേഗത്തിൽ ഒന്നാം സെമസ്റ്റർ ഫലങ്ങൾ; ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കുതിപ്പിനുള്ള കിരീടം: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: ഏറ്റവുമധികം കുട്ടികൾ പരീക്ഷയെഴുതുന്ന കാലിക്കറ്റ് അടക്കം സംസ്ഥാനത്തെ എല്ലാ മുൻനിര സർവ്വകലാശാലകളും സർക്കാർ നിർദ്ദേശിച്ച സമയക്രമത്തിനും മുമ്പേ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദഫലം പ്രഖ്യാപിച്ചത് കേരളത്തിന്റെ ഉജ്ജ്വലമായ ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണക്കുതിപ്പിന് സുവർണ്ണ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp