തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്റെ നിര്യാണത്തെ തുടർന്ന് ഡിസംബർ 26 മുതൽ ജനുവരി 1 വരെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്താകമാനം ദുഃഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ദേശീയ...
തിരുവനന്തപുരം: കഴക്കൂട്ടം ബി.മോഹനചന്ദ്രൻ അന്തരിച്ചു. ക്ഷീരകർഷകരുടേയും മൃഗസ്നേഹികളുടേ യും പ്രിയപ്പെട്ട ഡോക്ടരാണ് അന്തരിച്ച കഴക്കൂട്ടം ബി.മോഹനചന്ദ്രൻ.
കുറച്ച് നാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഫിലിം സെൻസർ ബോർഡിൽ അംഗമായിരുന്ന ഡോക്ടർ നല്ലൊരു ഗ്രന്ഥകാരനും കൂടിയാണ്.
സംസ്കാരചടങ്ങുകൾ...
തിരുവനന്തപുരം: കഠിനംകുളത്ത് ക്രിസ്മസ് ദിനത്തിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കാണാതായ നെവിൻ്റെ (18) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ വെട്ടുതുറയിലാണ് മത്സ്യതൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മെഡിക്കൽ കോളേജ്...
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിജിലൻസ് സി ഐ ക്രൂരമായി മർദ്ദിച്ചെന്ന് യുവാവിന്റെ പരാതി. വിജിലൻസ് സി ഐ അനൂപ് ചന്ദ്രനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. അതെ സമയം സി ഐ യുവാവിനെതിരെയും പരാതി നൽകിയിരിക്കുകയാണ്. തന്നെ...
തിരുവനന്തപുരം: തിരുവനന്തപുരം കൊച്ചുവേളിയിൽ കെമിക്കൽ ഫാക്ടറി കെട്ടിടത്തിൽ വൻ തീപിടിത്തം. കൊച്ചുവേളിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഹസീന കെമിക്കൽസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.
സംഭവം നടന്ന സമയം...