കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് വിട നൽകി നാട്. കോഴിക്കോട് കൊട്ടാരം റോഡിലുള്ള വസതിയായ സിതാരയിലെ അന്ത്യദര്‍ശനം പൂര്‍ത്തിയായ ശേഷമാണ് വീട്ടിലെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയെന്ന...
ശബരിമല: ശബരിമല മണ്ഡലകാല തീർഥാടനം സുഗമവും സുരക്ഷിതവുമാക്കിയതിന് നേതൃത്വം നൽകിയ ദേവസ്വം മന്ത്രി വി.എൻ. വാസവന് തന്ത്രി കണ്ഠര് രാജീവരുടെയും താന്ത്രികചുമതല വഹിക്കുന്ന മകൻ കണ്ഠര് ബ്രഹ്‌മദത്തന്റെയും അഭിനന്ദനം. മണ്ഡലപൂജയുടെ ഭാഗമായി തങ്കഅങ്കി...
തിരുവനന്തപുരം: വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം. ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി വര്‍ക്കല പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. എന്നാൽ ലഹരിമാഫിയക്കെതിരെ വ്യക്തമായ പരാതി...
കോഴിക്കോട്: തന്റെ സിനിമ ജീവിതത്തിൽ പ്രധാന പങ്കു വഹിച്ച വ്യക്തികളിൽ ഒരാളായ എം ടി വാസുദേവൻ നായരേ അവസാനമായി ഒരുനോക്ക് കാണാനായി നടൻ മോഹൻലാൽ എം ടിയുടെ വസതിയായ സിത്താരയിലെത്തി. ഇന്ന് പുലർച്ചെ...
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിനു പൊതുവിലും മലയാള സാഹിത്യലോകത്തിന് സവിശേഷമായും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്,...