തിരുവനന്തപുരം: നഴ്സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ. അമ്മു സജീവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇതിലാണ് കൂടുതൽ വിവരണങ്ങൾ പരാമർശിച്ചിരിക്കുന്നത്.
തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് പുതുകുളങ്ങരയിലാണ് സംഭവം. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം നടന്നത്.
ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്‍റേയും കരിഷ്മയുടേയും മകൻ ഋതിക്...
കഴക്കൂട്ടം: പള്ളിപ്പുറത്ത് 16 കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിആർപിഎഫ് ജവാന് ഗുരുതര പരിക്ക്.പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിലെ ജവാൻ സിയാദി (46) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സിയാദിന്റെ തുടയെല്ലിന്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പാമ്പ്. നിയമസഭാ മന്ദിരത്തിലാണ് പാമ്പിനെ കണ്ടത്. ജലവിഭവ വകുപ്പ് വിഭാഗത്തിലാണ് പാമ്പ് കയറിയത്. ഇടനാഴിയിലെ സ്റ്റെയർ കേസിലാണ് പാമ്പിനെ കണ്ടത്.
സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന പടിക്കെട്ടിലാണ് സംഭവം. ഇവിടുത്തെ...
കണിയാപുരം: വെട്ടുറോഡ് മുത്താരമ്മൻ ക്ഷേത്രത്തിന് എതിർവശത്ത് ഗോകുലത്തിൽ എസ് ഗോപാലകൃഷ്ണൻ (83റിട്ടയേർഡ് സീനിയർ സൂപ്പർവൈസർ ടെലികോം ഡിപ്പാർട്ട്മെൻ്റ് ) ഭാര്യ ഇന്ദിരാഭായി ജെ മക്കൾ: വിനോദ്.ജി(ചീഫ് ഇലക് ട്രിക്കൽ ഇൻസ്പെക്ടർ തിരുവനന്തപുരം), വിനി....