ഇടുക്കി: ശബരിമല മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്.
പുതുക്കിയ സമയക്രമം അനുസരിച്ച്...
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. 2025 മാർച്ച് 12, 13 തീയതികളിൽ കൊച്ചി ഗ്രാന്റ് ഹയാത്തിലാണ്...
തിരുവനന്തപുരം: മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എം എൽ എ. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലായിരുന്നു വി ജോയുടെ പ്രതികരണം.
പണവും പാരിതോഷികവും നൽകി...
തിരുവനന്തപുരം: സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു. കലാനികേതൻ സാംസ്കാരിക സമിതി, കെ പി ആർ എ, ജി എൽ പി എസ്, പി ടി എ, അരവിന്ദ് കണ്ണാശുപത്രി എന്നിവർ...
തിരുവനന്തപുരം: ആധുനിക രീതിയിലുള്ള ഓട്ടോമാറ്റിക് ബസ് വാഷിംഗ് മെഷീൻ പരീക്ഷണാടിസ്ഥാനത്തിൽ കെഎസ്ആർടിസി പാപ്പനംകോട് യൂണിറ്റിൽ പ്രവർത്തനം ആരംഭിച്ചു. കെഎസ്ആർടിസി ലോഫ്ലോർ,ഡീലക്സ്, ലക്ഷ്വറി,സെമി ലക്ഷ്വറി ഉൾപെടെയുള്ള ബസ്സുകൾ വളരെ വേഗത്തിൽ കഴുകി വൃത്തിയാക്കാൻ കഴിയുന്ന...