Kerala

എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. യു.എ.ഇ.യിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന്...

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...

മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മംഗലപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ അന്യായമായ വൈദ്യുത ചാർജ് വർദ്ധനവിനെതിരെ മംഗലപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മംഗലപുരം കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.എസ്.നൗഷാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രസ്‌തുത...

മംഗലപുരത്ത് ഗവർണർ പങ്കെടുക്കുന്ന പരിപാടിക്ക് കറുത്ത വസ്ത്രത്തിന് വിലക്കേർപ്പെടുത്തി സ്കൂൾ അധികൃതർ

മംഗലപുരം: ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ പങ്കെടുക്കുന്ന പരിപാടിക്ക് കറുത്ത വസ്ത്രത്തിന് വിലക്ക് ഏർപ്പെടുത്തി സ്കൂൾ അധികൃതർ. തിരുവനന്തപുരം മംഗലപുരം കാരമൂട് ബിഷപ് പെരേര സ്‌കൂളിലാണ് സംഭവം. വി ഐ പി സന്ദർശനം...

തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഓംപ്രകാശ് പിടിയിൽ

തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് അറസ്റ്റിൽ. തിരുവനന്തപുരത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് ഓംപ്രകാശിനെ പിടികൂടിയത്.ഫോര്‍ട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാൻ ഓം പ്രകാശിന് നോട്ടീസ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp