തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈന് ആദരാഞ്ജലികളർപ്പിച്ച് ഐ.എഫ്.എഫ്.കെ. നാലാം ദിനം 67 തിയേറ്ററുകളിലും പ്രദർശനത്തിന് മുൻപ് സാക്കിർ ഹുസൈന് ആദരാഞ്ജലിയർപ്പിക്കുന്ന വിഡിയോ പ്രദർശിപ്പിച്ചു.
തബല വാദനത്തിന്റെ അകമ്പടിയിൽ 'Thy rhythm...
തിരുവനന്തപുരം: ഭിന്നശേഷി കലാപ്രതിഭകളുടെ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങള്‍ കൊണ്ട് സമ്പന്നമായ കേരള സമ്മോഹന് ഡിഫറന്റ് ആര്‍ട് സെന്ററില്‍ സമാപനം. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നെത്തിയ നൂറുകണക്കിന് ഭിന്നശേഷിക്കാരാണ് ഇന്നലെ ഡിഫറന്റ് ആര്‍ട് സെന്ററില്‍ മാജിക്,...
തിരുവനന്തപുരം: ഏറെ വിവാദം സൃഷ്ട്ടിച്ച സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണഗാനത്തിന്‍റെ നൃത്താവിഷ്ക്കാരം ചിട്ടപ്പെടുത്താൻ സന്നദ്ധത അറിയിച്ച് കലാമണ്ഡലം. വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കാമെന്ന് സർക്കാരിന് കലാമണ്ഡലം ഉറപ്പ് നൽകി.
ഇതുസംബന്ധിച്ച ഉറപ്പ് കലാമണ്ഡലം രജിസ്ട്രാർ വിദ്യാഭ്യാസ...
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'ന് ലഭിച്ച മികച്ച പ്രതികരണത്തിനു പിന്നാലെ നാളെ (17 ഡിസംബർ) പരിപാടിയുടെ രണ്ടാം ഘട്ടം നടക്കും....
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവത്തിൽ നടപടിയുമായി എസ് എഫ് ഐ. സംഭവത്തിലെ പ്രതികളായ നാല് വിദ്യാർത്ഥികളെ എസ് എഫ് ഐ പുറത്താക്കി. എസ്എഫ്ഐയുടെ പാളയം ഏരിയാ കമ്മിറ്റിയാണ് സംഭവത്തിൽ...