Kerala

ഡിഫറന്റ് ആര്‍ട് സെന്ററില്‍ ഭിന്നശേഷി കലോത്സവം – കേരള സമ്മോഹന് തിങ്കളാഴ്ച്ച തുടക്കം

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സര്‍ഗാത്മക കഴിവുകളുടെ അവതരണവുമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ തിങ്കളാഴ്ച്ച രാവിലെ 10 മുതല്‍ ഭിന്നശേഷി കലോത്സവം നടക്കും. കേരള സമ്മോഹന്‍ എന്ന പേരില്‍ നടക്കുന്ന പരിപാടിയില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍...

‘അങ്കൂർ’ 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരം: ശബാന ആസ്മി

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ അങ്കൂറിന്റെ ഓർമ്മകൾ പങ്കു വച്ച് ശബാന ആസ്മി. ഇന്ത്യയ്ക്കകത്തും പുറത്തും ശ്രദ്ധ നേടിയ 'അങ്കൂർ' 50 വർഷങ്ങൾക്കു ശേഷവും ആസ്വദിക്കപ്പെടുന്നത് ഏറ്റവും വലിയ അംഗീകാരമാണെന്നും അങ്കൂർ തനിക്ക്...

പ്രേക്ഷക പങ്കാളിത്തം കൊണ്ട് ഐ എഫ് എഫ് കെ ലോകശ്രദ്ധയാകർഷിക്കുന്നു: മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: പ്രേക്ഷക പങ്കാളിത്തം കൊണ്ടും പ്രദർശിപ്പിക്കുന്ന സിനിമകളുടെ മികവുകൊണ്ടും കേരള രാജ്യാന്തര ചലച്ചിത്രമേള ലോകശ്രദ്ധയാകർഷിക്കുന്നതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന 29-ാമത് ഐ എഫ്...

പനയമ്പാടം അപകടം; നാല് പെൺകുട്ടികൾക്കും കണ്ണീരോടെ വിട ചൊല്ലി നാട്

പാലക്കാട്: കണ്ണീർ കടലായി പനയമ്പാടം. പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം നടന്നു. ഉറ്റകൂട്ടുകാരികൾക്ക് നാട് പ്രണാമമർപ്പിച്ചു. തുമ്പനാട് ജുമാ മസ്ജിദിൽ നാല് പേരുടെയും ഖബറടക്കം...

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി; സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു

ആലപ്പുഴ: സംവിധായകൻ പി ബാലചന്ദ്രകുമാർ അന്തരിച്ചു. നടിയെ ആക്രമിച്ച കേസിൽ വെളിപ്പെടുത്തലുകൾ നടത്തിയ പ്രധാന സാക്ഷിയായിരുന്നു ബാലചന്ദ്രകുമാർ. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയോടെയായിരുന്നു അന്ത്യം. കുറേക്കാലമായി വ്യക്ക സംബന്ധമായ രോ​ഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മൃതദേഹം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp