തിരുവനന്തപുരം: ഐ എഫ് എഫ് കെയിൽ എത്തുന്നവർക്ക് നിരവധി കൗതുകമുണർത്തുന്ന കാഴ്ചകളാണ് ഒരുക്കിവച്ചിരിക്കുന്നത്. സിനിമയും കലാപരിപാടികളും മാത്രമല്ല ഒരു സുവനീർ ഷോപ്പും ഇവിടെ ഉണ്ട്.
മലയാളം മിഷന്റെ നേതൃത്വത്തിലാണ് സുവനീർ ഷോപ്പ് ഒരുക്കിയിരിക്കുന്നത്. അക്ഷരങ്ങളെ...
തിരുവനന്തപുരം: മരണാനന്തര അവയവദാനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കുകയാണു കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ-സോട്ടോ). മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള കെ-സോട്ടോയുടെ 'ജീവനാകാം ജീവനേകാം' ക്യാമ്പയിന് കൂടുതൽ പ്രചരണം...
തിരുവനന്തപുരം: ബജ്ജിക ഭാഷയിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ആജൂറിന്റെ പ്രദർശനം ഐ.എഫ്.എഫ്.കെയിൽ ശ്രദ്ധേയമായി. ഇന്ത്യയിലും നേപ്പാളിലുമായി രണ്ട് കോടിയിലധികം ആളുകൾ സംസാരിക്കുന്ന ഭാഷയാണ് ബജ്ജിക. സാമ്പത്തിക പരിമതികൾ മറികടന്ന് ജനകീയ കൂട്ടായ്മയൊരുക്കിയാണ്
ബിഹാർ സ്വദേശിയും...
തിരുവനന്തപുരം: കടലിലിൽ ചുഴിയിൽ പെട്ട വിദ്യാർഥിക്ക് രക്ഷകരായി തിരുവനന്തപുരം സ്വദേശികൾ. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യ (18) നെയാണ് യുവാക്കൾ കടലിൽ ചാടി രക്ഷപ്പെടുത്തിയത്. കാൽ നനയ്ക്കാൻ കടലിൽ ഇറങ്ങിയതായിരുന്നു ആദിത്യ. ഇതിനിടിയിൽ...
കഠിനംകുളം: കഠിനംകുളത്ത് വളർത്തു നായയുമായി റൗഡിയുടെ വിളയാട്ടം. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറയ്ക്കലാണ് സംഭവം. കഠിനംകുളം പോലീസ് സ്റ്റേഷൻ റൗഡി ആയ ചിറക്കൽ ചരുവിളാകം വീട്ടിൽ കമ്രാൻ എന്ന സമീർ (27) ആണ്...