ചിറയിൻകീഴ് : ഡീലിമിറ്റേഷൻ കമ്മീഷന് യു.ഡി എഫ് പ്രതിനിധി സംഘം പരാതി നൽകി. ഗ്രാമപഞ്ചായത്തിലെ അശാസ്ത്രീയ വാർഡ് വിഭജനത്തിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. തീരദേശത്തെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയതയും ഗ്രാമപഞ്ചായത്ത് സെക്രട്ടറി സമർപ്പിച്ച കണക്കിലെ...
തിരുവനന്തപുരം: യു ആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. നിയമസഭയിലെ ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും...
തിരുവനന്തപുരം: മുൻ സി പി എം നേതാവ് മധു മുല്ലശ്ശേരിക്ക് പിന്നാലെ മകനും മകളും ബി ജെ പിയിൽ ചേർന്നു. സിപിഎം വിട്ട മധു മുല്ലശേരിയും മകൻ മിഥുൻ മുല്ലശ്ശേരിയും ബിജെപി അംഗത്വം...
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിക്ക് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നാലെ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി. കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ...
കൊല്ലം: കൊല്ലം തഴുത്തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ഭാര്യയെ കൊന്ന കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി പത്മരാജൻ രണ്ട് പേരെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടെന്നാണ് എഫ്ഐആറീൽ പറയുന്നത്. കൊലയ്ക്ക് കാരണം സംശയരോഗം ആണെന്നും...