ആലപ്പുഴ: ആലപ്പുഴ കളര്‍കോട് അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവറെയും എഫ്‌ഐആറിൽ പ്രതി ചേർത്തത്. അലക്ഷ്യമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഇന്നലെയാണ് കേരളക്കര ആകെ...
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ പിഞ്ചുകുഞ്ഞിനോട് കൊടും ക്രൂരത. രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. സംഭവത്തിൽ ആയമാരായ അജിത , മഹേശ്വരി, സിന്ധു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ്...
തിരുവനന്തപുരം: വെള്ളായണിക്കായലിന്റെ സംരക്ഷണം ലക്ഷ്യമിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ട ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് തുടക്കമാകുമെന്ന് മന്ത്രി എം.ബി രാജേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു.
ആദ്യഘട്ട പ്രവർത്തനത്തിന് 64 കോടി രൂപയ്ക്ക്...
തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയിൽ വരുന്ന എഎവൈ (മഞ്ഞ), മുൻഗണന (പിങ്ക്) റേഷൻ കാർഡ് ഗുണഭോക്താക്കൾക്കായി ഇ-കെ.വൈ.സി മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട് രണ്ടുഘട്ടങ്ങളിലായി ക്യാമ്പുകൾ സംഘടിപ്പിക്കും. ഒന്നാംഘട്ട ക്യാമ്പ് ഡിസംബർ 8 വരെയും രണ്ടാംഘട്ടം...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ പി.ടി.എ. കമ്മിറ്റികളുടെ പ്രവർത്തനം സംബന്ധിച്ച് പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്കൂൾ പിടിഎകളുടെ മാർഗനിർദേശങ്ങൾ ഓർമ്മിപ്പിച്ച് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പി.ടി.എ. കളും എസ്.എം.സി. കളും തങ്ങളിൽ...