തിരുവനന്തപുരം: ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് നാളെ (ഡിസംബർ 03) തിരുവനന്തപുരം നഗരസഭാ പരിധിയിലെ എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ...
തിരുവനന്തപുരം: സംഘ്പരിവാറിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ഉള്ളടക്കവും കേരള സി.പിഎമ്മിൻ്റെ നിലപാടുകളും ഒന്നായി മാറിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷഫീഖ് പറഞ്ഞു. വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രതിനിധി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന സിപിഎം ഏരിയാ സമ്മേളനത്തിനിടെ പൊട്ടിത്തെറി. മംഗലപുരം ഏരിയ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ നടന്നത്. സമ്മേളനത്തിൽ നിന്ന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് മധു പ്രഖ്യാപിച്ചു.
പാർട്ടി...
കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജ്യത്തെ പ്രമുഖ ഇൻഡസ്ട്രിയൽ പ്രോസസ് ചില്ലർ നിർമ്മാതാക്കളായ ചിൽട്ടൺ റഫ്രിജറേഷൻ നൂതന ഉത്പന്നം ഹീറ്റ് പമ്പ് ചില്ലർ പുറത്തിറക്കി.
വ്യവസായിക ആവിശ്യത്തിനായി രൂപകൽപ്പന ചെയ്ത ഒരേ സമയം തണുത്ത...
കഴക്കൂട്ടം : കഴക്കൂട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പൊതുയോഗം അലസി പിരിഞ്ഞു. വിവാദരായ അധ്യാപകരെ പിടിഎ കമ്മറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ പി ടി എ പൊതുയോഗത്തിൽ രക്ഷകർത്താക്കൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു....