Kerala

വിഴിഞ്ഞം തുറമുഖം; ട്രയൽ റൺ അവസാനിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആദ്യഘട്ട പ്രവർത്തനങ്ങൾ ഔദ്യോഗികമായി പൂർത്തീകരിച്ചുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. അഞ്ചു മാസം നീണ്ട ട്രയൽ റൺ ഘട്ടത്തിൽ തന്നെ വിഴിഞ്ഞം ലോകത്തിനു മുന്നിൽ...

മെഡിക്കൽ വിദ്യാർഥികളുടെ മരണം: മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ആലപ്പുഴ ദേശീയപാതയിൽ കളർകോട് വാഹനാപകടത്തിൽ അഞ്ച് മെഡിക്കൽ വിദ്വാർത്ഥികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. വിദ്യാർഥികൾ മരണപ്പെട്ട സംഭവം അത്യന്തം വേദനാജനകമാണ്. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജിലെ...

അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ചു ആം ആദ്മി പാർട്ടി പ്രവർത്തകർ എജീസ് ഓഫീസിലേക്ക് മാർച്ച്‌ നടത്തി

തിരുവനന്തപുരം: ഡൽഹി സംസ്ഥാനത്താകെ അരവിന്ദ് കേജ്രിവാൾ നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകൻ അരവിന്ദ് കെജ്‌രിവാളിനെ ആക്രമിച്ചത് രാഷ്ട്രീയ ഗുഡാലോചനയാണെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന രാഷ്ട്രീയ കാര്യ സമിതിയംഗം മെൽവിൻ...

കനത്ത മഴ; ശബരിമല തീർത്ഥാടകർക്ക് ഹൈക്കോടതി നിർദ്ദേശം

കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല തീർത്ഥാടകർക്ക് നിർദേശം നൽകി ഹൈക്കോടതി. കാനനപാതയിലൂടെയുള്ള ശബരിമല തീർഥാടനം താത്കാലികമായി നിർത്തി വയ്ക്കാനാണ് ഹൈ കോടതി നിർദേശിച്ചിരിക്കുന്നത്. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കും; മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമാണെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. നിരക്ക് വർധിപ്പിക്കുകയല്ലാതെ മറ്റ് വഴികളിലെന്നാണ് മന്ത്രി പറയുന്നത്. നിരക്ക് വർധന ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp