Kerala

നാസ്കോം ഫയ:80 യുടെ സെമിനാര്‍ നവംബര്‍ 13ന്

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80 യുടെ ആഭിമുഖ്യത്തില്‍ നിര്‍മ്മിതബുദ്ധിയിലെ ഗണിതശാസ്ത്ര പ്രാധാന്യത്തെുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്ക് തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ നവംബര്‍ 13 ന് വൈകുന്നേരം...

സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെവൈസി ആപ്

തിരുവനന്തപുരം: റേഷൻ മസ്റ്ററിംഗ് പൂർത്തിയാക്കാത്ത ഗുണഭോക്താക്കൾക്ക് മേരാ ഇ-കെവൈസി ആപ്ലിക്കേഷൻ ഉപയോഗിച്ച് താലൂക്ക് സപ്ലൈ ഓഫീസ് മുഖാന്തിരം സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. റേഷൻ മസ്റ്ററിംഗ് (e-KYC updation)...

ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ

തിരുവനന്തപുരം: ശബരിമലയിൽ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങൾക്കും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു.1994 ൽ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂർണമായും പുനർ നവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ്...

സീപ്ലെയിന്‍ പദ്ധതി; ഉമ്മൻ ചാണ്ടിയോട് മുഖ്യമന്ത്രി മാപ്പു പറയണം; കെ സുധാകരൻ

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ചു പത്തുവര്‍ഷത്തിനുശേഷം അതേ പദ്ധതി തങ്ങളുടേതാക്കി നടപ്പാക്കുമ്പോള്‍ 11 വര്‍ഷവും 14 കോടി രൂപയും നഷ്ടപ്പെടുത്തിയതിന് മാപ്പെന്നൊരു വാക്കെങ്കിലും പറയാൻ മുഖ്യമന്ത്രി പിണറായി...

അനിയന്ത്രിത ജനത്തിരക്ക് : ശാന്തിഗിരി ഫെസ്റ്റ് ഡിസംബർ 1 വരെ നീട്ടി

പോത്തൻകോട് : കാഴ്ചയുടെ ഉത്സവം തീർത്ത ശാന്തിഗിരി ഫെസ്റ്റ് അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഡിസംബർ 1 വരെ നീട്ടാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഴ പ്രതികൂലമായി ബാധിച്ചെങ്കിലും മഴ മാറി നിന്നതോടെ ജനം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp