തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ 6000 റൺസും , 400 വിക്കറ്റുകളും കരസ്ഥമാക്കിയ കേരള ടീം അംഗം ജലജ് സക്‌സേനയെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിച്ചു. തിരുവനന്തപുരം ഹയാത് റീജൻസിയിൽവച്ച് നടന്ന ചടങ്ങിൽ പത്ത്...
കൊല്ലം: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. അഞ്ചംഗ സംഘമാണ് യുവാവിനോട് ക്രൂരത കാണിച്ചത്. കൊല്ലം തെന്മല ഇടമണിലാണ് സംഭവം നടന്നത്.
ഇടമൺ സ്വദേശി നിഷാദിന് നേരെയാണ്...
തിരുവനന്തപുരം: വിഴിഞ്ഞത്ത് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമ്പിള്ളിക്കര സ്വദേശി അജീഷ്(33), പൂന്തുറ സ്വദേശി ഫിറോസ്ഖാൻ(36) എന്നിവരാണ് പിടിയിലായത്.
ഓട്ടോറിക്ഷയിൽ നിന്നും വീട്ടിൽ നിന്നുമായി 8.898 കിലോഗ്രാം കഞ്ചാവ്...
പാലോട് : പാലോട് ഉപജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി താന്നിമൂട് ഗവ.ട്രൈബൽ എൽ.പി.സ്കൂൾ . എൽ .പി. വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനം നേടി. പങ്കെടുത്ത മുഴുവൻ ഇനങ്ങളിലും...
തിരുവനന്തപുരം: മരിയൻ പുസ്തകോത്സവം നാളെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ. പുതുകുറിച്ചി ഫെറോന അൽമായ ശുശ്രൂഷയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ വിശുദ്ധ അൽഫോൻസ് ലീഗോരുടെ മരിയ മാഹാത്യം എന്ന പുസ്തകത്തെ കുറിച്ചുള്ള പ്രഭാഷണവും...