Kerala

റോഡ് പണി: വാഹനങ്ങൾ വഴിതിരിച്ചു വിടും

തിരുവനന്തപുരം: ഇടപ്പഴിഞ്ഞി ജങ്ഷനിൽ ഇന്റർലോക്ക് കട്ടകൾ പാകുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ നവംബർ 9 മുതൽ ഡിസംബർ 9 വരെ വഴുതക്കാട് – ഇടപ്പഴിഞ്ഞി പള്ളിമുക്ക് റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി തടസപ്പെടും. വഴുതക്കാട് നിന്ന് ഇടപ്പഴിഞ്ഞി...

തിരുവനന്തപുരത്ത് വീട്ടിൽ വെടിയുണ്ട പതിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ വെടിയുണ്ട പതിച്ചു. തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലാണ് സംഭവം. ഹാളിലെ സോഫയിലാണ് വെടിയുണ്ട കണ്ടത്. സംഭവം നടന്ന സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പുറത്ത് പോയി തിരികെ വീട്ടിൽ എത്തിയപ്പോഴാണ് വീട്ടുകാർ...

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് ആർ.സി.സിയുടെ ആദരം

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ ആദരം. കാൻസർ നിയന്ത്രണ രംഗത്തെ മാതൃകാ പ്രവർത്തനങ്ങൾക്കാണ് ആർ സി സിയുടെ ആദരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്‌ ഏറ്റുവാങ്ങിയത്. സമ്പൂർണ കാൻസർ...

കൊല്ലം കലക്റ്ററേറ്റ് സ്ഫോടന‌ക്കേസ്; പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം: കൊല്ലം കലക്റ്ററേറ്റ് സ്ഫോടന‌ക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. 3 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍...

ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി; മേപ്പാടി പഞ്ചായത്തിൽ പ്രതിഷേധം

വയനാട്: വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയത് പുഴുവരിച്ച ഭക്ഷ്യക്കിറ്റും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമെന്ന് ആക്ഷേപം. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ്...

Popular

Subscribe

spot_imgspot_img
Telegram
WhatsApp