Kerala

തിരുവനന്തപുരം പാറശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല കിണറ്റുമുക്കിലാണ് സംഭവം നടന്നത്. ഇവരുടെ വീട്ടിനുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചെറുവാരക്കോണം സ്വദേശികളായ സെല്‍വരാജ് (45), ഭാര്യ പ്രിയ (40) എന്നിവരാണ്...

വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറിയുമായി കേരള താരം അക്ഷയ

തിരുവനന്തപുരം: വിമെന്‍സ് ടി20യില്‍ അര്‍ദ്ധ സെഞ്ച്വറി നേട്ടവുമായി കേരള താരം അക്ഷയ. ലക്‌നൗവില്‍ ഹരിയാനയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് അക്ഷയ അര്‍ദ്ധ സെഞ്ച്വറി നേടിയത്. 52 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു...

ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ ഇടത്താവളത്തിലെ മുന്നൊരുക്കം വിലയിരുത്താനായി ഏറ്റുമാനൂർ...

ജ്വല്ലറികളിൽ സ്റ്റോപ്പ് ചെക്ക് നല്കി കബളിപിച്ച കേസ്; ഒന്നാം പ്രതിയുടെ സഹായി പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി സ്റ്റോപ്പ് ചെക്ക് നല്കി കബളിപ്പിച്ചിരുന്ന കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ഒന്നാം പ്രതി ഷാർമിളയുടെ സഹായിയും കബളിപ്പിക്കപ്പെട്ട് കിട്ടുന്ന സ്വർണ്ണം വാങ്ങുകയും ചെയ്തിരുന്ന സ്റ്റീവിനെയാണ്...

മഴക്കാല മുന്നൊരുക്കം : മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ചേമ്പറിൽ അടിയന്തരയോഗം ചേർന്നു. ജില്ലാ കളക്ടർ അനു കുമാരി, ഡെപ്യൂട്ടി മേയർ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp