തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഇല്യൂഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഫോട്ടോകള്‍ അയയ്‌ക്കേണ്ടത്. മികച്ച ഫോട്ടോഗ്രാഫിക്ക് ക്യാഷ് പ്രൈസും...
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു ചുമതല നൽകി. ആറംഗ സംഘമാണ് ഇനി കേസ് അന്വേഷിക്കുക. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ...
തിരുവനന്തപുരം: സംസ്ഥാനത്ത് 27 വരെ ശക്തമായ മഴമഴ കനക്കുന്ന സാഹചര്യത്തിൽ പട്ടിക വിഭാഗ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മഴയിൽ...
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിലെ വീട്ടമ്മയുടേത് കൊലപാതകമെന്ന് കണ്ടെത്തി പോലീസ്. സംഭവത്തിൽ മകളെയും ചെറുമകളെയും പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ ശിഖ ഭവനിൽ നിർമല(75) യെയാണ് ഈ മാസം 14ന് മരിച്ച നിലയിൽ കണ്ടെത്തിയത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിലെ സീലിങ് ഫാൻ പൊട്ടിവീണ് രണ്ടുപേർക്ക് പരുക്ക്. പേരൂർക്കട ഗവൺമെന്‍റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് സംഭവം നടന്നത്. പനിക്ക് ചികിത്സ തേടിയെത്തിയ രോഗിക്കും കൂടെ വന്ന ആൾക്കുമാണ്...