തിരുവനന്തപുരം: ഖേലോ ഇന്ത്യയിലൂടെ ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതാ അത്ലറ്റുകളുടെ എണ്ണം ഗണ്യമായി വർധിച്ചതായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. തിരുവനന്തപുരം സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ...
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മോഷണ കേസിൽ പ്രതിയുടെ മൊഴി പുറത്ത്. നിവേദ്യപ്പാത്രം മോഷ്ടിച്ചതല്ലെന്നാണ് പ്രതി പറയുന്നത്. ഉരുളി ക്ഷേത്രം ജീവനക്കാരനാണ് നൽകിയതെന്നും അതുമായി പുറത്തേക്ക് പോയപ്പോൾ ആരും തടഞ്ഞില്ലെന്നും പ്രതിയുടെ...
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. വ്യാഴാഴ്ചയാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. സംഭവത്തിൽ പ്രതികൾ പിടിയിലായി.
ശ്രീകോവിലിലെ നിവേദ്യ ഉരുളിയാണ് മോഷണം പോയത്. അതീവസുരക്ഷാ മേഖലയിലാണ് മോഷണം നടന്നത്. സംഭവത്തിൽ ഹരിയാന സ്വദേശികളായ മൂന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലത്താണ് സംഭവം. നേപ്പാൾ സ്വദേശിനി അമൃതയാണ് കുട്ടിയെ കുഴിച്ചിട്ടത്.
പൂർണ്ണ വളർച്ചയെത്താത്ത കുഞ്ഞിനെയാണ് പ്രസവിച്ചശേഷം ഇവർ കുഴിച്ചിട്ടത്. വാവറ...
തിരുവനന്തപുരം: കേരള തീരത്ത് നാളെ (ഒക്ടോബർ 20) രാവിലെ 5.30 മുതൽ മറ്റന്നാൾ (ഒക്ടോബർ 21) രാത്രി 11.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും...