Kerala

ധീരോദാത്തം സമാപിച്ചു: കലാമണ്ഡലം മാർഗി ബാലസുബ്രഹ്മണ്യനു പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ വീരശൃംഖല നൽകി ആദരിച്ചു

കഴക്കൂട്ടം: കഥകളിയിലെ തെക്കും വടക്കുമുള്ള ഗുരുനാഥൻ മാരോടൊപ്പം അരങ്ങു പരിചയം സിദ്ധിച്ച കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ എന്ന കഥകളി നടനെകേന്ദ്ര ബിന്ദുവാക്കി അവതരിപ്പിച്ച ധീരോദാത്തം എന്ന പരിപാടിയുടെ സമാപനത്തിലാണ് ആദരമർപ്പിച്ചത്. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ കഴിഞ്ഞ 23...

മഹിളാ സാഹസ് “ക്യാമ്പ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു

കഴക്കൂട്ടം :മഹിളാ കോൺഗ്രസ്‌ കഴക്കൂട്ടം ബ്ലോക്ക്‌ കമ്മിറ്റി സംഘടിപ്പിച്ച "മഹിളാ സാഹസ് "ക്യാമ്പ് മുൻ ഡിസിസി പ്രസിഡന്റ് അഡ്വ. മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. തുപ്പാദപുരം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന...

പിടിതരാതെ സ്വർണ്ണ വില

തിരുവനന്തപുരം: പിടിതരാതെ സ്വർണ്ണ വില. ദിനംപ്രതി വർധിച്ച് മുന്നേറുകയാണ് സ്വർണ്ണ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ സ്വർണ്ണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 20 രൂപയാണ് വര്‍ധിച്ചത്. 7300 രൂപയാണ്...

എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രശാന്തനെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിലെ താൽക്കാലിക ജീവനക്കാരനാണ് പ്രശാന്തൻ. ഇയാളെ ഇനി ജോലിയിൽ സ്ഥിരപ്പെടുത്തില്ലെന്നും...

വർക്കലയിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ

വർക്കല: വർക്കലയിൽ മധ്യവയസ്കനെ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലെ കടത്തിണ്ണയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെട്ടൂർ സ്വദേശിയായ പെയിന്റർ ബിജു എന്ന് വിളിക്കുന്ന ബിജുവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇയാളുടെ മൃതദേഹം...

Popular

Subscribe

spot_imgspot_img
Telegram
WhatsApp