Kerala

കൃഷ്ണലാല്‍ ഇനി അരുണിലൂടെ ജീവിക്കും; ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം; കൃഷ്ണലാല്‍ മടങ്ങുന്നത് ആറുപേര്‍ക്ക് ജീവിതം നല്‍കി

കോട്ടയം: ആറുപേര്‍ക്ക് പുതുജീവന്‍ സമ്മാനിച്ച ശേഷം തിരുവനന്തപുരത്ത് കാറിടിച്ച് മരിച്ച കൃഷ്ണലാല്‍ മടങ്ങുന്നു. ഹൃദയവും വൃക്കകളും നേത്രപടലങ്ങളും കരളും ദാനം ചെയ്താണ് കൃഷ്ണലാല്‍ വിടവാങ്ങുന്നത്. ഇതില്‍ ഹൃദയം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള...

‘എല്ലാം ഓകെയാണ്; ഞാന്‍ ആരോഗ്യവതിയാണ്; ഇതിലും വലിയ ട്രക്കിംഗ് നടത്തിയിട്ടുണ്ട്..’; ട്രംക്കിംഗിനിടെ കാണാതായ ശരണ്യയ്ക്ക് പറയാനുള്ളത്

കോഴിക്കോട്: നാലുദിവസമായി മടിക്കേരിയില്‍ ട്രക്കിംഗിനിടെ വനത്തില്‍ കുടുങ്ങിക്കിടന്ന മലയാളി ഐടി പ്രൊഫഷണല്‍ ശരണ്യയ്ക്ക് കാടിനു വെളിയിലെത്തിയതോടെ പറയാനുള്ളത് തന്റെ വനത്തിലെ ജീവിതത്തെ കുറിച്ച്. ഒരു കുപ്പി വെള്ളം മാത്രമാണ് തന്റെ കയ്യിലുണ്ടായിരുന്നതെന്നും താന്‍...

തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് സമീപം പാർക്ക് ചെയ്ത കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മുട്ടയ്ക്കാട് സ്വാതി ഭവനിൽ സരിതയുടെ വാഹനമാണ് കത്തിനശിച്ചത്. വെണ്ണിയൂർ നെല്ലിവിള ആരിയോട്ടുകോണത്തെ വീടിനു മുന്നിൽ വച്ചാണ്...

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹൃദയ മാറ്റം. മസ്തിഷ്‌കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണ ലാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യും. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. 33കാരനായ കൃഷ്ണലാലിന് വാഹനാപകടത്തിലാണ് പരിക്കേറ്റത്. ഇക്കഴിഞ്ഞ ഒന്നാം...

കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരണ്ട; രാഹുല്‍ ഗാന്ധിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം: സംഘപരിവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുല്‍ഗാന്ധിയുടെ വിമര്‍ശനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. കോണ്‍ഗ്രസിന്റെ സ്വഭാവം വച്ച് സിപിഐഎമ്മിനെ അളക്കാനും മാര്‍ക്കിടാനും വരരുതെന്നാണ് രാഹുല്‍ഗാന്ധിക്ക് പിണറായിയുടെ ഉപദേശം. ന്യൂനപക്ഷങ്ങളെ ആക്രമിക്കാനും...

Popular

Subscribe

spot_imgspot_img
Telegram
WhatsApp