തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലില്‍ വനിതാ സംരംഭകര്‍ക്കായി 'വിമണ്‍ സോണ്‍' സംഘടിപ്പിക്കുന്നു. നവംബര്‍ 28-30 വരെ കോവളത്ത് നടക്കുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട്ടെ ക്ഷേത്രത്തിൽ വിഗ്രഹത്തിലെ സ്വർണം മോഷണം പോയി. മണക്കാട് മുത്താരിയമ്മന്‍ കോവിലിലാണ് മോഷണം നടന്നത്. സംഭവത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തു.
3 പവന്റെ മാല, ഒരു ജോടി കമ്മൽ, ചന്ദ്രക്കല എന്നിവയാണ്...
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണ കേസിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് പോലീസ്. ഒരു സ്ത്രീയെയും പുരുഷനെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
ഇവരിൽ ഒരാൾ...
തിരുവനന്തപുരം: തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയ സംഭവത്തിൽ വിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എം എൽ എ. മൂന്ന് മണിക്കൂറാണ് ആശുപ്രതിയിൽ വൈദ്യുതി മുടങ്ങിയത്. പൊതുമരാമത്ത് വകുപ്പിനെതിരെയാണ് പരോക്ഷ വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്.
വൈദ്യുതി...
തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന് വൺ ഹെൽത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ (Joint Outbreak Investigation) സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മനുഷ്യനെ...