തിരുവനന്തപുരം: പടുകൂറ്റൻ സിലിണ്ടർ പള്ളിത്തുറ തീരത്തണഞ്ഞു. കപ്പലുകൾ തമ്മിൽ കൂട്ടി മുട്ടാതിരിക്കാൻ ഉപയോഗിക്കുന്ന സിലിണ്ടർ ആണ് തീരത്ത് അണഞ്ഞത്. പള്ളിത്തുറ വി എസ് എസ് സിയുടെ റോക്കറ്റ് ലോഞ്ചിങ് സെന്ററിന്റെ ഭാഗത്തുള്ള ബീച്ചിലാണ്...
തിരുവനന്തപുരം: റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് ഗ്ലാസ്‌ഗോയുടെ ദക്ഷിണേന്ത്യയിലെ ആദ്യ അന്താരാഷ്ട്ര എംആര്‍സിഎസ് ഫൈനല്‍ എക്‌സാം തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിൽ നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 80 മത്സരാര്‍ത്ഥികള്‍ പരീക്ഷയില്‍...
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് ചാടിപ്പോയത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു ഹനുമാൻ കുരങ്ങ് ഇവിടെ...
തിരുവനന്തപുരം: തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി പരിഹരിച്ചു. ഇന്നലെ വൈകുന്നേരം മുതലാണ് വൈദ്യുതി തരാർ ഉണ്ടായത്. മൂന്ന് മണിക്കൂർ നേരം ആശുപത്രി പൂർണ്ണമായും ഇരുട്ടിലായിരുന്നു.
കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പക്ഷിക്കൂട്ടം ഡ്രോണിനെ ആക്രമിച്ചു. പൂന്തുറയിൽ പാർവതി പുത്തനാറിനു കുറുകേ പറന്നുവരുകയായിരുന്നു ഡ്രോൺ. ഇതിനിടെ നിരവധി കാക്കകളും പരുന്തുകളും ചേർന്ന് ഡ്രോണിനെ കൊത്തുകയായിരുന്നു.
ഇന്നലെ രാവിലെ 7.30-ഓടെയാണ് സംഭവം നടന്നത്. നിയന്ത്രണം തെറ്റിയ...