തിരുവനന്തപുരം: പോക്സോ പ്രതി ബ്ലേഡ് വിഴുങ്ങി. കോടതിയിലേക്ക് കൊണ്ടു പോകവേയാണ് പ്രതി ബ്ലെയ്ഡ് വിഴുങ്ങിയത്. പോക്സോ കേസിലെ പ്രതിയായ സുമേഷ് ബ്ലെയ്ഡ് വിഴുങ്ങിയത്.
ഇയാളെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തെ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബർ 11 ന് അവധി നൽകുമെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂജാ അവധിയുടെ ഭാഗമായിട്ടാണ് സ്കൂളുകൾക്ക് അവധി നൽകുന്നത്. അവധി സംബന്ധിച്ച് സർക്കാർ ഉടന്‍ ഉത്തരവിറക്കും.
സാധാരണഗതിയില്‍...
കൊച്ചി: രാജ്യത്ത് വീണ്ടും വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകൾക്ക് വില വർധിച്ചു. സിലിണ്ടര്‍ ഒന്നിന് 48 രൂപയാണ് വര്‍ധിപ്പിച്ചത്. 19 കിലോഗ്രാം സിലിണ്ടറിന് 48.50 രൂപയാണ് വർധിച്ചത്. ഇന്ന് മുതലാണ് പുതിയ...
തിരുവനന്തപുരം: മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരിൽ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) നിർണയിക്കാനുള്ള പരിശോധന കൂടി നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക...
തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ മലയാളം തസ്തികയിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്. താത്കാലികാടിസ്ഥാനത്തിലാണ് നിയമനം.
ഈ തസ്തികകളിൽ നിയമനത്തിനുള്ള ഇൻ്റർവ്യൂ ഒക്ടോബർ 3. വ്യാഴാഴ്ച്ച രാവിലെ പത്തിന് സ്കൂൾ...