മലപ്പുറം: സംസ്ഥാനത്ത് എം പോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ. മലപ്പുറത്താണ് യുവാവ് ചികിത്സയിലുള്ളത്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിലാണ്. മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിൽ കഴിയുന്നത്.
ദുബായിൽനിന്ന് നാട്ടിലെത്തിയ ഒതായി സ്വദേശിയെയാണ് രോഗലക്ഷണങ്ങളോടെ...
കഴക്കൂട്ടം: മെഡിക്കൽ സ്റ്റോറിൽ മരുന്നു വാങ്ങാൻ എത്തിയ വീട്ടമ്മയുടെ കൈയിലിരുന്ന ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ച ആസാം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.
പിടിവലിയിൽ തറയിൽ വീണ കുഞ്ഞിന്റെ വായിലും തടുക്കാൻ...
തിരുവനന്തപുരം: ഇൻഫോസിസിന് സമീപം റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് കാൽനട യാത്രക്കാരി മരിച്ചു. വെട്ടുകാട് സ്വദേശി 45 കാരിയായ വീട്ടമ്മയാണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെ...
തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ...
തിരുവനന്തപുരം: പതിവിനു വിപരീതമായി ഇക്കുറി സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഉത്രാടം വരെയുള്ള 9 ദിവസം...