മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ്പ സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലായി 5 വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ തിരുവാലിയിൽ ഇന്ന് ആരോഗ്യ...
തിരുവനന്തപുരം: സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവില്‍ ഇന്ന് തിരുവോണം. ഓണക്കോടിയും, പൂക്കളവും, സദ്യവും, വര്‍ണ്ണാഭമായ പരിപാടികളും ഒക്കെയായി ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. ജാതി മത ഭേത മന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ്...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണെന്നും മുൻപെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഓണമെന്നും മുഖ്യമന്ത്രി...
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെ പരാതി. ബാങ്കിലെ 18 സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്. റസ്സൽപുരം സ്വദേശിയായ എൺപത് വയസുകാരി പത്മാവതി അമ്മയാണ് പരാതി നൽകിയത്.
പരാതിയിൽ ലോകായുക്ത നടപടി...
തിരുവനന്തപുരം: സ്വര്‍ണവില 3 മാസത്തെ ഉയര്‍ന്ന നിരക്കില്‍. 320 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണ്ണത്തിനു വർധിച്ചത്. പുതിയ നിരക്ക് അനുസരിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 54,920 രൂപയാണ്. അതെ സമയം ഗ്രാമിന്...