കണിയാപുരം : കേരളത്തിലെ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥർക്ക് എതിരെ ഗുരുതരമായ ആരോപണങ്ങൾ അനുദിനം വന്നിട്ടും അവരെ സംരക്ഷിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റി കഠിനംകുളം...
കഴക്കൂട്ടം: കഠിനംകുളം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഐ.സി.ഡി.എസ് സൂപ്പർവൈസർ നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് സ്പീച്ച് തെറാപ്പിസ്റ്റ്, ബിഹേവിയർ തെറാപ്പിസ്റ്റ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പത്താം തീയതി ഉച്ചയ്ക്ക്...
തിരുവനന്തപുരം: പോലീസ് വകുപ്പും മോട്ടോർ വാഹന വകുപ്പും നൽകിയ ഇ -ചെലാൻ പിഴ യഥാസമയം അടയ്ക്കാൻ സാധിക്കാത്തവർക്കായി സെപ്റ്റംബർ 10,11,12 തീയതികളിൽ ഇ-ചെലാൻ അദാലത്ത് സംഘടിപ്പിക്കുന്നു. തിരുവനന്തപുരം പട്ടത്തുള്ള ട്രാഫിക് എൻഫോഴ്‌സ്മെൻ്റ് യൂണിറ്റിൽ...
തിരുവനന്തപുരം: ഓണ വിപണിയിൽ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിന് പരിശോധന നടത്തുമെന്ന് തിരുവനന്തപുരം ജില്ല ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. പെട്രോൾ പമ്പുകളിൽ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവിൽ സംശയമുണ്ടെങ്കിൽ...
തിരുവനന്തപുരം: സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ തൊഴിൽ രംഗം ശക്തിപ്പെടുത്തണമെന്നും ഈ ലക്ഷ്യത്തോടെയാണ് സർക്കാർ സൗജന്യ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സർക്കാരിന്റെ നൂറ് ദിന...