കാസർകോട്: സംസ്ഥാനത്ത് ആശങ്കയായി എച്ച്3എൻ2, എച്ച്1എൻ1. കാസർകോടാണ് നിലവിൽ രോഗം സ്ഥിതീകരിച്ചിരിക്കുന്നത്. കാസർകോട് പടന്നക്കാട് കാര്‍ഷിക കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികൾക്കാണ് രോഗം സ്ഥിതീകരിച്ചത്.
അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കാണ് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും ബാധിച്ചത്. രോഗബാധയ്ക്ക്...
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
സർവീസ് പെൻഷൻകാർക്കും...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേയിൽ ഇളവ് നല്കാൻ തീരുമാനം. വിനോദസഞ്ചാര മേഖലയില്‍ ഡ്രൈഡേയ്ക്ക് മദ്യം വിളമ്പുന്നതിന് അനുമതി നല്‍കാന്‍ തീരുമാനമായി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്‍കി....
തിരുവനന്തപുരം: പള്ളിത്തുറ ഭാഗത്ത് നാളെ ഗതാഗത നിയന്ത്രണം. പള്ളിത്തുറ മഗ്ദലനമറിയം ചർച്ചിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള ഘോഷയാത്രയെ തുടർന്നാണ് പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വെെകുന്നേരം 5 മണി മുതൽ രാത്രി 9 മണി വരെയാണ് ഗതാഗത...
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടിൽ യുവാവിനെ കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വാമനപുരം കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെയും ഇന്ദിരയുടെയും മകന്‍ വിപിനാണ് മരിച്ചത്....