Kerala

തിരുവോണത്തിന് മൃഗശാലയിൽ സന്ദർശകരെ അനുവദിക്കും

തിരുവനന്തപുരം: തിരുവോണനാളിൽ മ്യൂസിയം മൃഗശാല വകുപ്പിന് കീഴിലുള്ള മൃഗശാലയും മൂന്നാം ഓണമായ 16 ന് മ്യൂസിയവും മൃഗശാലയും തുറന്ന് പ്രവർത്തിക്കും. സന്ദർശകർക്ക് ഈ ദിവസങ്ങളിൽ പ്രവേശനം അനുവദിക്കും. സെപ്റ്റംബർ 18 ന് മൃഗശാല അവധിയായിരിക്കും.

പോത്തൻകോട് ബ്ലോക്കിൽ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന്

തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് തല മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ഒക്ടോബർ 2 ന് സംഘടിപ്പിക്കും. വിവിധ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ബ്ലോക്ക് തല ഉദ്ഘാടനം മംഗലപുരം എം.സി.എഫിൽ ബെയ്ലിങ്ങ്...

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം. എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മാർച്ച്. സംസ്ഥാനവ്യാപകമായിട്ടാണ് മാർച്ച് സംഘടിപ്പിച്ചത്. പല സ്ഥലങ്ങളിലും സംഘർഷമുണ്ടായി. മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ...

മജ്ജ മാറ്റിവെക്കൽ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോൺമാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നൽകി. തലശേരി മലബാർ കാൻസർ സെന്ററാണ് കെ ഡിസ്‌കിന്റെ സഹകരണത്തോടെ പൈലറ്റ് പ്രോജക്ടായി...

സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈക്കോ

തിരുവനന്തപുരം: സബ്സിഡി സാധനങ്ങൾക്ക് വില വർധിപ്പിച്ച് സപ്ലൈക്കോ. ഓണച്ചന്തകൾ ആരംഭിക്കാനിരിക്കെയാണ് വില വർദ്ധനവ്. നാലിനങ്ങളുടെ വിലയാണ് സപ്ലൈക്കോ കൂട്ടിയിരിക്കുന്നത്. മട്ടയരി, കുറുവയരി, പഞ്ചസാര, പരിപ്പ് എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് മട്ടയരി,...

Popular

Subscribe

spot_imgspot_img
Telegram
WhatsApp