Kerala

രാജകുമാരി ഗ്രൂപ്പിന്റെ മറ്റൊരു സംരംഭം കൂടി പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: രാജകുമാരി ഗ്രൂപ്പിന്റെ മറ്റൊരു സംരംഭം കൂടി പ്രവർത്തനം ആരംഭിച്ചു.Quality Bullion LLP എന്ന പേരിൽ ബുള്ളിയൺ ഷോപ് തിരുവനന്തപുരത്ത് കിഴക്കെകോട്ടയിലെ ആറ്റുകാൽ കോംപ്ലകസിൽ പ്രവർത്തനം ആരംഭിച്ചു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ജെം ആൻഡ്...

മംഗലാപുരത്ത് പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി

തിരുവനന്തപുരം: മംഗലാപുരത്ത് പോക്സോ കേസിലെ പരാതിക്കാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശിച്ച് കോടതി. ആദ്യമായിട്ടാണ് ഇത്തരം ഒരു നടപടി ഉണ്ടായിരിക്കുന്നത്. ഭാര്യ ഭർത്താവിനെതിരെ രജിസ്റ്റർ ചെയ്ത പോക്‌സോ കേസാണ് ഇപ്പോൾ റദ്ദു ചെയ്യാൻ...

ക്രിമിനൽ പ്രവർത്തനം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയം

തിരുവനന്തപുരം : ഭരണപക്ഷ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ഗുതുതരമായ ആരോപണങ്ങളിൽ എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റാതെ കീഴുദ്യോഗസ്ഥരെ ഉൾപെടുത്തി അന്വേഷണം പ്രഖ്യാപിച്ചത് ജനങ്ങളെ കബളിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണെന്ന്...

പള്ളിപ്പുറം ദേശീയ പാതയിൽ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കഴക്കൂട്ടം: പള്ളിപ്പുറം ദേശീയ പാതയിൽ അപകടം. ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓടികൊണ്ടിരുന്ന ലോറിയിലെ ഡ്രൈവർക്ക് ഫിക്സ് വന്ന് കുഴഞ്ഞുവീണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണവിട്ട് ലോറി ഓട്ടോറിക്ഷയിൽ ഇടിച്ചു കയറി...

ശ്രീകാര്യം മേൽപ്പാലം പ്രവൃത്തി വേഗത്തിൽ ആരംഭിക്കും: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ശ്രീകാര്യം മേൽപ്പാലത്തിന്റെ ടെണ്ടറിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ നഗരത്തിലേക്ക് തടസ്സമില്ലാത്ത യാത്രക്കുള്ള സാഹചര്യമൊരുങ്ങുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ശ്രീകാര്യത്തെ ഗതാഗതക്കുരുക്ക് മറികടക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. മേൽപ്പാലത്തിനുള്ള...

Popular

Subscribe

spot_imgspot_img
Telegram
WhatsApp