ആലപ്പുഴ: നവവധുവിനെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ നഗരസഭ പരിധിയാണ് സംഭവം. മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയ (22) ആണ് മരിച്ചത്. ഡെന്‍റല്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു ആസിയ.
നാല്...
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 കാരിയെ നാട്ടിലെത്തിച്ചു. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ തിരുവനന്തപുരത്തെത്തിച്ചത്. പൊലീൽ നിന്നും കുട്ടിയെ സിഡിബ്ല്യുസി ഏറ്റുവാങ്ങി തൈക്കാട് ശിശുക്ഷേമ സമിതിയിൽ എത്തിച്ചു.
കേരള എക്സ്പ്രസ്സ് ട്രെയിനിലാണ് കുട്ടിയുമായുള്ള സംഘം...
തിരുവനന്തപുരം: സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ അഞ്ച് ദിവസത്തെ...
ആറ്റിങ്ങൽ: ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. ഇന്നലെ രാവിലെ 8:30 ഓടെയാണ് കുട്ടിയെ കാണാതായത്. നിയാസ്-നിഷ ദമ്പതികളുടെ മകന്‍ ഉമര്‍ നിഥാനെ(14) കാണാതായത്. ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് കുട്ടിയെ കാണാതായത്.
തുടർന്ന് നടത്തിയ...
തിരുവനന്തപുരം: സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങൾ പൊലീസ് അന്വേഷിക്കും. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ഈ...