Kerala

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം 31ന് മുഖ്യമന്ത്രി നടൻ മോഹൻലാലിന് സമർപ്പിക്കും

തിരുവനന്തപുരം: ശ്രീകുമാരൻ തമ്പി ഫൗണ്ടേഷന്റെ 2024 - ലെ പുരസ്കാര സമർപ്പണ ചടങ്ങ് ഓഗസ്റ്റ് 31ന് വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് നിശാഗന്ധിയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം ഇന്ത്യൻ സിനിമയിലെ അഭിനയ...

കഴക്കൂട്ടത്ത് നിന്ന് 12 വയസുകാരിയെ കാണ്മാനില്ല

കഴക്കൂട്ടം: കഴക്കൂട്ടത്ത് നിന്ന് 12 വയസുകാരിയെ കാണ്മാനില്ല. ആസാം സ്വദേശിയായ തസ്നീം ബീഗത്തെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. പോലീസും നാട്ടുകാരും ചേർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്.

ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്തണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, വകുപ്പ് മേധാവികൾ എന്നിവർ...

ഐടി മേഖലയില്‍ എഡ്ജ് എഐയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്: ഫയ:80 സെമിനാര്‍

തിരുവനന്തപുരം: നിര്‍മ്മിതബുദ്ധി (എഐ), എഡ്ജ് കമ്പ്യൂട്ടിംഗ് എന്നിവ സംയോജിപ്പിച്ചിട്ടുള്ള എഡ്ജ് എഐ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഐടി ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ ഉപയോഗപ്പെടുത്തേണ്ട സമയമാണിതെന്ന് നേത്രസെമിയുടെ സഹസ്ഥാപകനും സിഇഒയുമായ ജ്യോതിസ് ഇന്ദിരാഭായ് പറഞ്ഞു. ടെക്നോപാര്‍ക്കിലെ വിജ്ഞാന...

കേരളത്തിന്‍റെ ഐടി ആവാസവ്യവസ്ഥയുമായുള്ള പങ്കാളിത്തം ഊര്‍ജ്ജിതമാക്കാന്‍ യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാ മേഖല

തിരുവനന്തപുരം: ഓസ്ട്രിയ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാ മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും ഐടി, ഐടി ഇതര കമ്പനികളുമായും തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഓസ്ട്രിയന്‍ ട്രേഡ് കമ്മീഷണറും കൊമേഴ്സ്യല്‍ കൗണ്‍സിലറുമായ...

Popular

Subscribe

spot_imgspot_img
Telegram
WhatsApp