തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ 11 കളിക്കളങ്ങളുടെ നിർമ്മാണോദ്‌ഘാടനം നാളെ. പരിപാടിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് പള്ളിത്തുറ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ...
തിരുവനന്തപുരം: 2023 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾക്ക് സെപ്റ്റംബർ 30 വരെ മസ്റ്ററിങ് നടത്താം.
അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ...
തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി ശശി തരൂർ എം പി. മലയാള സിനിമ മേഖലയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ശശി തരൂർ.
റിപ്പോട് സർക്കാരിന്റെ പക്കൽ എത്തിയിട്ട്...
തിരുവനന്തപുരം:വയനാട് ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്കുകൾ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത സ്റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരിതബാധിതർക്ക് നൽകിയ ആശ്വാസധനത്തിൽനിന്ന്...
തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയിൽ അപകടം. കല്ലമ്പലം ദേശീയ പാതയിലാണ് സംഭവം. യുവാവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് റോഡിൽ രക്തം വാർന്ന് മരിക്കുകയായിരുന്നു.
ചിറയിൻകീഴ് മുടപുരം സ്വദേശിയായ...